Menu

Follow Us On

നഗരത്തെ ക്രിസ്മസ് ലഹരിയിലാഴ്ത്തി

നഗരത്തെ ക്രിസ്മസ് ലഹരിയിലാഴ്ത്തി ആയിരത്തോളം മാലാഖമാര്‍..പതിനായിരം പാപ്പമാര്‍. ദൃശ്യവിസ്മയമായി ചലിക്കുന്ന പുല്‍ക്കൂടും. ഗിന്നസ്ബുക്കില്‍ ഇടം നേടിയ ബൊണ്‍നതാലെ നഗരത്തെ ജനസാഗരമാക്കി. മുന്നൂറുപേര്‍ ചുമലില്‍ ചുമക്കുന്ന പുല്‍ക്കൂടാണ് സവിശേഷത. 12 നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. സെന്റ് തോമസ് കോളജില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്കാരംഭിച്ച് രാത്രി ഒമ്പതുമണിയോടെ അവിടെ തന്നെ സമാപിക്കും. കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –