News Leader – പതിനഞ്ചോളം കേസുകള്‍ പല സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താല്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം.പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഡിവൈഎസ്പി നുസ്രത്തിനെ വിവാഹം ചെയ്തത് എന്നാണ് വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണു കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്.