Menu

Follow Us On

കോളജുകളിലും സ്‌കൂളുകളിലും ദുരന്ത നിവാരണക്ലബ്ബുകള്‍

ദുരന്തങ്ങളെ നേരിടാന്‍ ദുരന്തനിവാരണ സാക്ഷരതയിലുടെ പുതുതലമുറയെ സജ്ജമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരുവര്‍ഷം മാത്രം ജില്ലയില്‍ 131 മുങ്ങിമരണങ്ങളാണ് നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അറിവില്ലായ്മ കാരണമാണ് മരണം സംഭവിക്കുന്നത്. ഇത് ഒഴിവാക്കാന്‍ സ്‌കൂള്‍-കോളജ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും. അപകടസാധ്യതയുള്ള ജലാശയങ്ങള്‍ സംബന്ധിച്ച് പഠിച്ചശേഷം അവയോടു ചേര്‍ന്ന് ജാഗ്രതാസമിതികള്‍ രൂപികരിക്കും. ഇവര്‍ക്കുവേണ്ട പരീശിലനം നല്‍കാന്‍ അഗ്നിരക്ഷാ സേനയുടെയും സിവില്‍ ഡിഫന്‍സിന്റയും സഹായം തേടും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –