https://youtu.be/wOZz9DyFZI4 News Leader - മൂന്നുകോടിയുടെ വികസന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കാന്‍ ടൂറിസം വകുപ്പ് പ്രഖ്യാപിച്ചത്. പഴയ ജലപാത ടൂറിസം ഹബ്ബാക്കുമെന്നും പലകുറി പ്രഖ്യാപിച്ചു കേട്ടു. ലക്ഷങ്ങള്‍…
https://youtu.be/d9FcumTs7RI News Leader - തൃശൂര്‍ അത്താണി ബാങ്ക് കവര്‍ച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി.. റമ്മി കളിച്ച്…
https://youtu.be/fIg-r-zOumU News Leader - സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ സൗന്ദര്യം മാത്രമല്ല. ഫാഷന്‍ എന്നാല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷന്‍ മാസികകള്‍ നോക്കും, ബ്ലൗസിന്റെ…
https://youtu.be/mbUYo9PjOO8 News Leader - ഏപ്രില്‍, മേയ് മാസങ്ങളില്‍ മൂന്നു ലക്ഷത്തോളം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. 1,37,34,505 രൂപയാണ് ആകെ വരുമാനം. ഇതില്‍ 1.3 കോടി ടിക്കറ്റ് വിറ്റയിനത്തിലും…
https://youtu.be/NmDEPqm5DZc News Leader - തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍ ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ആരുടെയും മനംനിറയ്ക്കും. ശനിയാഴ്ച തൃശൂര്‍ ലളിത…
https://youtu.be/DckSYWr635I News Leader - 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍വെച്ച് മോന്‍സന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പഠനത്തിന് സഹായം…
https://youtu.be/2l4vtApxqPk News Leader - ഡെങ്കിപ്പനി കേസുകളാണ് ആശങ്ക പരത്തുന്നത്. ഇന്നലെ 79 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.…
https://youtu.be/HscPqeFD8H4 News Leader - തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേരേയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യശാല അടച്ച ശേഷം…
https://youtu.be/ldHvs3e1Yp8 News Leader - മാധ്യമങ്ങളോടുള്ള സമീപനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എം തീരുമാനിച്ചത് ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റിലാണ്. ഇത് സംബന്ധിച്ച ചര്‍ച്ച നടന്നു.…
https://youtu.be/YkodkpyGK-Y News Leader - വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്എഫ്‌ഐയിലും. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിലി തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട്…