കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ സീല്‍ ചെയ്ത വീടിന്റെ താക്കോല്‍ തിരികെയേല്‍പ്പിച്ചത്. സര്‍ക്കാര്‍ റിസ്‌ക് ഫണ്ടില്‍ നിന്നും എഴുപത്തി അയ്യായിരം രൂപ ഓമനയ്ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.നിലവില്‍…
കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്. 'കോടതി വിളക്ക്' എന്ന് വിളിക്കുന്നത് അസ്വീകാര്യമെന്നും ഹൈക്കോടതി…
77 വയസ്സായിരുന്നു വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.മൂന്നു തവണ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞ ജോസ് മികച്ച പ്രതിരോധ നിരക്കാരനായിരുന്നു. എഫ്.എ.സി.ടിയിലൂടെ ഫുട്‌ബോള്‍…
https://youtu.be/L4MBlHJLAXY ജ്യോത്സ്യനാണെന്ന് പറഞ്ഞാണ് ഷാഫി പരിചയപ്പെട്ടതെന്നും മകന് മദ്യത്തില്‍ ആരോ കൈവിഷം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ധരിപ്പിച്ചതായും ഓമന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വീട്ടില്‍വച്ചാണ് എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായത്.…
https://youtu.be/1CtBEOdwWSk സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്‌ഐ അടക്കം പ്രതിഷേധിച്ചിരുന്നു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് ഡിവൈഎഫ്‌ഐ…
https://youtu.be/o3zE0Lej5w0 നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ കോടതി വളക്ക് നടത്തിപ്പില്‍ പങ്കാളികളാകരുതെന്ന് കത്തില്‍ പറയുന്നു. കോടതി വിളക്ക് എന്നു വിളിക്കുന്നത് അസ്വീകാര്യമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതികള്‍ ഒരു…
https://youtu.be/dbL7_DmpqXM ഹെല്‍മറ്റ്വച്ച് സൈക്കിള്‍ ഓടിച്ച് ആരോഗ്യ വകുപ്പ് കാന്പയിന്റെ ഭാഗമായി മേയറും കൂട്ടരും. 'ബി ദ ചേഞ്ച് ആരോഗ്യത്തിലേയ്ക്ക് ഒരു ചുവട്'കാമ്പയിനാണു ജില്ലയില്‍ തുടക്കമായത്.ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ…
https://youtu.be/fwnMu-Q-LFQ 100 വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനം, സേക്രഡ് ഹാര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ തെരുവുനാടകം, സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ…
https://youtu.be/tLVYrCW1_H0 വിപ്ലവസ്മരണകളിരമ്പി. ഗുരുവായൂര് ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നായകന് പി കൃഷ്ണപിള്ളയുടെ സ്മരണയ്ക്ക് നഗരസഭ നിര്മ്മിച്ച പി കൃഷ്ണപിള്ള സ്മാരക ചത്വരം മന്ത്രി കെ രാധാകൃഷ്ണന് നാടിന്‌സമര്‍പ്പിച്ചു.…
https://youtu.be/_FlHqpNFEds ബറോഡ സര്‍വകലാശാലയില്‍ നിന്ന് കലാചരിത്രത്തില്‍ എം.എ ബിരുദം നേടിയ ശേഷം കേരളത്തിലെ വിവിധ ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ കലാചരിത്രം, ലാവണ്യശാസ്ത്രം എന്നിവ പഠിപ്പിച്ചു. കുറച്ചുകാലം ഉദ്യോഗമണ്ഡല്‍…