ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ തിരികെ നല്‍കി

4 years ago

https://youtu.be/N1GzdmqwsLo എംഎല്‍എയുടെയും സഹകരണവകുപ്പ് മന്ത്രിയുടെയും ഇടപെടലില്‍ താക്കോല്‍ തിരികെ ലഭിച്ച നടപടിയില്‍ സന്തോഷമുണ്ടെന്നും ബാക്കി കുടിശിക ജോലി ചെയ്ത് തിരിച്ചടയ്ക്കുമെന്നും ഓമന പ്രതികരണമറിയിച്ചു. വായ്പയുടെ കുടിശിക തുകയായി…

മുണ്ടൂരില്‍ തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍.

4 years ago

റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ പണം നല്‍കും. ഇതിനായി സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജപ്തി കോടതി ഉത്തരവുപ്രകാരമെന്നും സഹകരണമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥത്തില്‍ അത് കോടതി…

ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി

4 years ago

https://youtu.be/ri0Tsc3qx4w പാവങ്ങളാണെങ്കില്‍ ജപ്തി ചെയ്ത സ്ഥലവും വീടും തിരിച്ചുകൊടുക്കും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും' മന്ത്രി പറഞ്ഞു.ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തെ പെരുവഴിയിലാക്കിയായിരുന്നു വീട്…

”അമ്മയ്ക്കരികെ’ ദൃശ്യവിസ്മയമായി-

4 years ago

https://youtu.be/R06opD8FBj4 മുക്കാട്ടുകര സെന്റ് ജോര്‍ജ്ജസ് ദൈവാലയത്തിന്റെ മുറ്റത്ത് അവതരിപ്പിക്കപ്പെട്ട പരിപാടിക്ക് ആയിരങ്ങള്‍ സാക്ഷിയായി. ആയിരങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തുലാവര്‍ഷ സായാഹ്നത്തില്‍ ഒന്നിന് പുറകെ ഒന്നൊന്നായി മാതാവിന്റെ വ്യത്യസ്ത…

എംടി എന്നാല്‍ മലയാളത്തിന്റെ തിലകം

4 years ago

https://youtu.be/ngTcLEgQ1uw കേരളത്തിന്റെ പരമോന്നത പുരസ്‌കാരമായ കേരളജ്യോതി പുരസ്‌കാരം ലഭിച്ച എംടി വാസുദേവന്‍ നായര്‍ മലയാളിക്ക് ആരാണ്?. സര്‍ഗധനനായ എഴുത്തുകാരന്‍ എന്നതിലുപരി മലയാളഭാഷയുള്ള കാലത്തോളം നിലനില്‍ക്കുന്ന വിശ്വസാഹിത്യകാരന്‍ എന്ന…

മലയാളത്തനിമയുള്ള പുരസ്‌കാരങ്ങള്‍

4 years ago

https://youtu.be/26QdUhfhp_8 വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള…

മുട്ടുകാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍

4 years ago

https://youtu.be/DWplsT0MMX8 സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുആളുകളുടെപേരില്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പലിന്റെ ചുമതല ആയിരുന്നു അധ്യാപകനായ പി. ദിലീപിന്. ഇദ്ദേഹം ഈസ്റ്റ് പോലീസില്‍ പരാതിനല്‍കി. ഒക്ടോബര്‍ 21-ന് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍…

ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നത് പിണറായി വിജയന്‍

4 years ago

https://youtu.be/OPDN47Is3Xw കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമ്പോഴാണ് രാജ്യത്ത് ഫാസിസം വളരുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി അജന്‍ഡ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ തൃപ്പുത്തരി

4 years ago

https://youtu.be/ZpylDad4zKY ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച നടക്കുന്ന തൃപ്പുത്തരി നിവേദ്യത്തിനുള്ള ഇനങ്ങള്‍ ചാലക്കുടി പോട്ടയില്‍ നിന്നും തണ്ടിക ചുമടുമായി കൊണ്ടുപോയി.