പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് പോപ്പുലര്‍ഫ്രണ്ട്.

4 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന റാലിയെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ കേരളത്തില്‍ നിന്ന് അറസ്റ്റിലായ പിഎഫ്ഐ അംഗം ഷഫീഖ് പൈത്താണ് ഇക്കാര്യം…

ഹോട്ടല്‍ ജോലിക്കില്ല; സ്വന്തമായി ഹോട്ടലെന്ന് അനൂപ് #lotterywinner | News Leader

4 years ago

https://youtu.be/_Anaq_nn9lI ആദ്യം എടുത്ത മറ്റൊരു ടിക്കറ്റ് തിരിച്ചുവച്ചാണ് അനൂപ് ബംപര്‍ അടിച്ച ടിക്കറ്റ് സ്വന്തമാക്കിയത്. ഭാഗ്യം വന്നവഴിയേക്കുറിച്ച് അനൂപിന് ഇപ്പോഴും അത്ഭുതം.

ചരിത്രപ്രാധാന്യമുള്ള കൊച്ചിന്‍പാലം അവശേഷിക്കുമോ? | News Leader

4 years ago

https://youtu.be/Ctjd1d3KqDM തൃശൂരിലേക്ക് പ്രവേശിക്കാനായി സ്വാമി വിവേകാനന്ദന്‍ കൊച്ചിന്‍ പാലത്തിലൂടെ നടന്നു പോയതായി പറയപ്പെടുന്നു. മഹാകവി വള്ളത്തോള്‍ വൈകുന്നേരങ്ങളില്‍ നിത്യവും ഈ പാലത്തില്‍ കൂടി നടക്കാറുണ്ട്. ചരിത്രം ഉറങ്ങുന്ന…

അച്ഛനെ തന്നെയാണ് ഉണ്ണിയങ്കിളില്‍ കാണുന്നതെന്ന് അനന്തപത്മനാഭന്‍ | News Leader

4 years ago

https://youtu.be/5hH0Naa7PEU പത്മരാജന്റെ ആത്മാവിഷ്‌കാരമായ തൂവാനത്തുമ്പികളിലെ ജയകൃഷ്ണമേനോനെ തൃശൂരിലെ വീട്ടിലെത്തി കണ്ടത് അവിസ്മരണീയ ഓര്‍മ്മപുതുക്കലായി.

ഗോവിന്ദന്‍ മാസ്റ്ററുടെ മുഴുവന്‍ പ്രതികരണം.. | News Leader

4 years ago

https://youtu.be/Cb4pmYV0-yQ കെ.കെ രാഗേഷിനെ കുറിച്ച് പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഒരു പ്രശ്‌നമുണ്ടായപ്പോള്‍ പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ജില്ലയില്‍ എട്ടു മാസത്തിനിടെ അറസ്റ്റിലായത് അമ്പതോളം ചെറുപ്പക്കാരാണ്. | News Leader

4 years ago

https://youtu.be/9Wavwr--BqA പെണ്‍കുട്ടികളും പ്‌ളസ് ടു പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും മാരകവിഷത്തിന് അടിമകളായി ശാരീരികപ്രശ്‌നങ്ങള്‍ നേരിടുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ ബാഗ്, വസ്ത്രങ്ങള്‍, കിടപ്പുമുറി തുടങ്ങിയവ ആഴ്ചയില്‍ രണ്ടോ മൂന്നോ…

ഗവര്‍ണര്‍ അരമണിക്കൂര്‍ നേരം മോഹന്‍ ഭഗവതിനൊപ്പം ചിലവഴിച്ചു #governer | News Leader

4 years ago

https://youtu.be/qr5Mge4IQ6o ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പെരുമാറുകയാണെന്ന് ഇടത് നേതാക്കള് ശക്തമായ വിമര്ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവരുന്നത്

ഹിന്ദിഗസലും വഴങ്ങുമെന്ന് കലക്ടര്‍ ഹരിത വി.കുമാര്‍ #collector #gazal | News Leader

4 years ago

https://youtu.be/ax5wMWu7dgw സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഹിന്ദി ഗസല്‍ ആലപിച്ച്…

കൃഷിനശിച്ചവര്‍ കാത്തിരിപ്പ് തുടരുന്നു

4 years ago

https://youtu.be/Y2n19kFeSVU 3300ലേറെ കര്‍ഷകര്‍ക്കാണ് ഒരു വര്‍ഷമായിട്ടും സഹായം ലഭിക്കാത്തത്. 2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം മാത്രം കൊടുത്തുതീര്‍ക്കാനുള്ളത് 1.56 കോടി…

2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെഇഇ പരിശീലനവും . ഓഫ്ലൈന്‍ പരീക്ഷ 2022 നവംബര്‍ 6, 13

4 years ago

https://youtu.be/Q7g-QsrE0Js പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷണല്‍ ടാലന്റ് ഹണ്ട് 2022 നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്ലൈനിലും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…