https://youtu.be/FtM7JBLCZYM മൂന്നു ദിവസങ്ങളിലെ ഈ ചരിത്ര യാത്രയ്ക്കിടയില്‍ രാഹുല്‍ഗാന്ധി ജില്ലയിലെ മത നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാമൂഹിക നേതാക്കള്‍, കലാകായിക പ്രതിഭകള്‍, വ്യത്യസ്ത രാഷ്ട്രീയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാഹിത്യനായകന്മാര്‍,…
ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തെരഞ്ഞെടുത്തു. ആറുമാസത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 41 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ്…
https://youtu.be/2_-mutuAyHE വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്‌കൂളിനു മുന്നിലാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഇരുമ്പ്…
https://youtu.be/GVAZgzM9Lo8 പ്രദേശത്ത് കടിയേറ്റ വളര്‍ത്തുനായ്ക്കളെ നിരീക്ഷിച്ചുവരുകയാണ്. വനംവകുപ്പ് ജീവനക്കാരന്റെ നിരീക്ഷണത്തിലായിരുന്ന വളര്‍ത്തുനായ രണ്ടാഴ്ചമുമ്പ് ചത്തിരുന്നു.
https://youtu.be/wrOMKaR3JG4 ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാര്‍മികത്വം വഹിച്ചു. മേയര്‍ എം.കെ. വര്‍ഗീസ്, മറ്റു കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഊട്ടുതിരുനാളില്‍ പങ്കെടുത്തു.
https://youtu.be/i6HkEatG3Vo ബസുകള്‍ എസ്എന്‍ പുരം വഴി തിരിച്ചുവിടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ആര്‍ടിഎ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത റൂട്ടാണിത്. ഇതിലൂടെ സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ക്കു…
https://youtu.be/NN5-GWEyFoY സെപ്റ്റംബര്‍ 4ന് കള്ളായി പത്തായപാറക്കുസമീപം ഒറ്റയാന്റെ ആക്രമത്തിലാണ് പരുക്കേറ്റത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം. തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://youtu.be/9zcOWKeD4Mc 14 ജില്ലകളിലായി 170 ഹോട്ട്സ്പോട്ടുകളുടെ പട്ടികയാണ് മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് തെരുവുനായ കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ടായി പരിഗണിക്കുന്നത്.
https://youtu.be/C2a8EQK7mNw ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഒരു സന്ദര്‍ശകന്‍ എത്തുന്നുണ്ട്. ശ്രദ്ധയോടെ ക്ലാസുകള്‍ കേള്‍ക്കുകയും ചെയ്യുന്നു. ഹനുമാന്‍ കുരങ്ങ് എന്നറിയപ്പെടുന്ന ലംഗൂര്‍…
https://youtu.be/O-rEYX4JGQ0 പാലിയേക്കര ടോള്‍ പ്ലാസ നിറുത്തലാക്കില്ലന്ന ദേശീയപാത പ്രോജെക്ട് ഡയറക്ടറുടെ വെളിപ്പെടുത്തല്‍ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ആരോപണം