നായ്ശല്യം തീര്‍ക്കാന്‍ എളുപ്പമല്ല

4 years ago

https://youtu.be/Gab71qwvnEs വന്ധ്യംകരണത്തിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജില്ലാതലങ്ങളില്‍ ബന്ധപ്പെട്ടവരുടെ യോഗം നടന്നതല്ലാതെ താഴെത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങയിട്ടില്ല.

കാറ്റില്‍ വിറച്ച് ജില്ല

4 years ago

https://youtu.be/reN0pd0Wgn0 ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറ്റില്‍ നിരവധി മരങ്ങള്‍കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു.

പുലിവര ആവേശമായി.

4 years ago

https://youtu.be/WLsr7lg6cR8 വിയ്യൂര്‍ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി. അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ്…

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

4 years ago

https://youtu.be/siTxZyUmcZQ വെള്ളിയാഴ്ച വൈകീട്ടാണ് തളിക്കുളം തമ്പാന്‍കടവ് കടപ്പുറത്ത് ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് ശ്രീരാം സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന് തിരയില്‍പ്പെട്ട് ശ്രീരാമിനെ കാണാതാവുകയായിരുന്നു

നാടെങ്ങും ചതയദിനാഘോഷം

4 years ago

https://youtu.be/dvPpRAWgr6s ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളില്‍ നിന്ന് പിന്നോട്ട് പോകാത്തതുകൊണ്ടാണ് കേരളം ഭ്രാന്താലയമാകാതിരിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

കുങ്കിയാനകളെ കണ്ട് പേടിച്ചോടുന്ന കാട്ടാനകളേ കാണാം

4 years ago

https://youtu.be/Ehe_87WIO3g മുമ്പ് ഒറ്റയാന്മാരെ കാടുകയറ്റിയിട്ടുണ്ടെങ്കിലും കുങ്കിയാനകള്‍ ആദ്യമായാണ് കാട്ടാനക്കൂട്ടത്തെ തുരത്തുന്നത്. കുങ്കികൊമ്പന്‍മാര്‍ പിടിയാനകളെ കാണുമ്പോള്‍ എപ്രകാരമായിരിക്കും പ്രതികരിക്കുക എന്ന ആശങ്കയും ദൗത്യസംഘത്തിനുണ്ടായിരുന്നു. എന്നാല്‍ കുങ്കിയാനകള്‍ ദൗത്യം വിജയകരമായി…

കേരളം ഭിന്നശേഷി സൗഹൃദമാകുകയാണെന്ന് മന്ത്രി ആര്‍. ബിന്ദു

4 years ago

https://youtu.be/qsKtU8aQRLo സമൂഹവിവാഹത്തില്‍ 14 ഭിന്നശേഷിക്കാരുടെ വിവാഹം നടന്നു. ടൗണ്‍ഹാളില്‍ നടന്ന സമൂഹവിവാഹത്തില്‍ കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക അധ്യക്ഷനായി. പി ബാലചന്ദ്രന്‍…

ചുവന്ന രാഷ്ട്രീയത്തിന്റെ കഥയുമായി കൊത്ത് വരുന്നു

4 years ago

https://youtu.be/tkxNBUEN5B4 ആറുവര്‍ഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്ത് സെപ്റ്റംബര്‍ 16ന് തീയേറ്ററുകളിലേക്ക്.

പൂരനഗരിയില്‍ പുലിക്കളിയിലലിഞ്ഞ് പുരുഷാരം

4 years ago

https://youtu.be/GwheWQjJ_bc അഞ്ചുദേശങ്ങളില്‍ നിന്നായി 250 ലേറേ പുലികളാണ് രാജവീഥിയില്‍ എത്തിയത്. നടുവിലാല്‍ ഗണപതിക്ക് നാളികേരമുടച്ച് പാരമ്പര്യത്തനിമയില്‍ തന്നെ പുലിക്കളിസംഘങ്ങള്‍ വടക്കുന്നാഥനെ വലംവച്ചു. രാജ്യത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക…

പരുന്തുപാറയില്‍ റോഡിനോട് ചേര്‍ന്ന് തേക്ക് തോട്ടത്തില്‍ പതിനഞ്ചോളം കാട്ടാനകള്‍

4 years ago

https://youtu.be/3jV1anz7i74 എലിക്കോട് ആദിവാസിക്കോളനിക്കടുത്ത് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയതറിഞ്ഞാണ് കുങ്കിയാനകളെ എലിക്കോട് എത്തിച്ചത്. ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ ഓണാവധിക്ക് പോയതിനാല്‍ കുങ്കിയാനകളെ എലിക്കോട് സ്പെഷ്യല്‍ എലിഫന്റ് സ്‌കോഡ് സെന്ററിനടുത്ത് തളച്ചിട്ടിരിക്കുകയാണ്