https://youtu.be/o33V8NqFGzA ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ്…
https://youtu.be/H5M9qT8Kz14 നേരത്തെ പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. കാട്ടുപന്നിക്കായി കെട്ടിയിരുന്ന വൈദ്യുതി കമ്പിവേലിയാണ് ഇവരുടെ ജീവനെടുത്തത്. തിരുവനന്തപുരം ജില്ലയിലെ…
https://youtu.be/djOKExL-e84 നിറം മാറിയതറിഞ്ഞ് വീണ്ടും മാറ്റിയടിക്കുകയായിരുന്നു. ഇതിനകം കാവിനിറം പൂശിയത് വിവാദമാകുകയും ചെയ്തു. ജോലിക്കാര്‍ക്ക് സംഭവിച്ച പിഴവെന്നാണ് നേതൃത്വം നല്‍കിയ വിശദീകരണം
https://youtu.be/djOKExL-e84 നിറം മാറിയതറിഞ്ഞ് വീണ്ടും മാറ്റിയടിക്കുകയായിരുന്നു. ഇതിനകം കാവിനിറം പൂശിയത് വിവാദമാകുകയും ചെയ്തു. ജോലിക്കാര്‍ക്ക് സംഭവിച്ച പിഴവെന്നാണ് നേതൃത്വം നല്‍കിയ വിശദീകരണം
https://youtu.be/47ZcfrKeanQ 1925 ആരംഭിച്ച പുത്തന്‍പള്ളിയെന്ന വ്യാകുലമാതാവിന്‍ ബസിലിക്ക ഏഷ്യയിലെ വലിയ പ്രാര്‍ഥനാലയങ്ങളില്‍ ഒന്നാണ്. കോവിഡാനന്തരം നടക്കുന്ന ഊട്ടുതിരുനാളിന് ഒരുലക്ഷം പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നത്. ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും…
https://youtu.be/KQjrczPKhQw സെക്കന്‍ഡുകള്‍ മാത്രം ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും ഇത്തരം മാരക കാറ്റുണ്ടാവുക. സമാന്തമായി ആഞ്ഞടിക്കുന്ന കാറ്റിന് എണ്‍പത് മുതല്‍ 120 കിലോ മീറ്റര്‍ വരെ വേഗവുമുണ്ടാകാം. ഇതിന്റെ…
https://youtu.be/inpHLNi2YpI അതേ സമയം കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനശല്ല്യം അവസാനിപ്പിക്കുക പ്രായോഗികമല്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വനത്തിന്റെ വിസ്തൃതി കുറഞ്ഞതും കാട്ടില്‍ വെള്ളവും തീറ്റയും കുറഞ്ഞതും മൂലമാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതെന്ന്…
https://youtu.be/mTdVhIH7784 പ്രധാന റോഡുകളായ കൊക്കാല, പൂത്തോള്‍, പടിഞ്ഞാറെക്കോട്ട, കിഴക്കേകോട്ട, ശക്തന്‍നഗര്‍, വെളിയന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളിലെല്ലാം വലിയ കുഴികളാണ്.
https://youtu.be/5EoQ5bC37bc ഹൈ ക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിട്ടും റീ ടാറിംഗില്‍ ക്രമക്കേട് നടത്തുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റ് പറഞ്ഞു. ഈ…
https://youtu.be/Az6EcicnYq8 റണ്ണിംഗ് കരാര്‍ പ്രകാരം ഒരു വര്‍ഷമെങ്കിലും റോഡ് തകരാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. തകരാറുണ്ടായാല്‍ 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് വ്യവസ്ഥ. റണ്ണിംഗ് കരാറില്‍ പരിപാലിക്കുന്ന റോഡുകളുടെ…