https://youtu.be/V3ctYvA2DH8 നാടിന്റെ പകുതിയോളം ദേശാടനം നടത്തുന്ന തട്ടകത്തമ്മ, ഭക്തരുടെ കാണിക്കകള്‍ സ്വീകരിച്ച് അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. അതിപുരാതനമായ ദ്രാവിഡാചാരത്തിന്റെ ഈടുവയ്പാവുകയാണ് പാറമേക്കാവിലെ പാനപ്പറ. ജനുവരി പതിനഞ്ചിന് തുടങ്ങിയ…
https://youtu.be/ZO3ecDq1jPI ഒരു കാലത്ത് ദാരിദ്ര്യം മൂലം വിവാഹം, ചികിത്സാ ചെലവുകള്‍, മറ്റ് അടിയന്തിരാവശ്യങ്ങള്‍ എന്നിവക്കായി പണം കണ്ടെത്താന്‍ ഒരു നാട് കൈകോര്‍ത്ത് കണ്ടെത്തിയ ഉപാധിയായിരുന്നു ചായക്കുറി. 80കള്‍…
https://youtu.be/5Go7dZQRetk ഒരാഴ്ചക്കകം എല്ലാ ഹോട്ടലുകളിലെയും ശുചിമുറികള് ഭിന്നശേഷിക്കാര്ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന തരത്തില്‍ സൗകര്യം ഏര്പ്പെടുത്തണമെന്ന് മേയര് അറിയിച്ചു. ഒരാഴ്ചക്കുള്ളില് എല്ലാ ഹോട്ടലുകളിലേയും കൂള്ബാറുകളുടേയും ശുചിത്വ നിലവാരം തൃപ്തികരമാക്കേണ്ടതാണ്. അല്ലെങ്കില്‍…
https://youtu.be/83KYUCeinws എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്ത്ഥികള്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില് ചിലര്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.…
https://youtu.be/l927o9zJhfA വാര്‍പ്പിന് 88 ഇഞ്ച് വ്യാസവും രണ്ടേകാല്‍ ടണ്‍ ഭാരവുമുണ്ട്. തൃശ്ശൂര്‍ ചേറ്റുവസ്വദേശിയും പ്രവാസി വ്യവസായിയുമായ എന്‍.ബി. പ്രശാന്താണ് 30 ലക്ഷത്തോളം ചെലവുള്ള വാര്‍പ്പ് വഴിപാടായി സമര്‍പ്പിച്ചത്.…
https://youtu.be/UFum7I0qEP8 അയ്യന്തോള്‍ കളക്‌ട്രേറ്റിനു സമീപത്തെ സിവില്‍ ലൈന്‍ പാര്‍ക്കിലാണ് ഇങ്ങനെ സ്ഥലം കൗണസിലറെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. അതും അരണാട്ടുകര ഡിവിഷനില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കായി.…
https://youtu.be/MM9GTOQTyFA മൂവാറ്റുപുഴ പണ്ടപ്പള്ളിയില്‍ റോഡിന് സമീപത്തെ കനാലാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. മുവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന…
https://youtu.be/dCrHmuhyJkA എല്ലാം പതിവിന്‍പടി തന്നെ. ഗവര്‍ണ്ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തി. സംസ്ഥാനസര്‍ക്കാരിനെ വാഴ്ത്തി. കേന്ദ്രസര്‍ക്കാരിനെ പേരിനു കുറ്റപ്പെടുത്തി. തീര്‍ന്നു. വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും എത്തി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ്…
https://youtu.be/y7keuOdu4L8 ആനയ്ക്കായി പ്രത്യേകം പാപ്പാനേയും കുക്കിനെയും നിയമിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പി ടി സെവനെ കുങ്കിയാനയാക്കും. ക്ഷീണം മാറി ആന ഏകദേശം ശാന്തനായ ശേഷം ചട്ടം പഠിപ്പിക്കാനാണ്…
https://youtu.be/E4xAGAiR3RY വല്ലൂര്‍ ആദിവാസി കോളനിയിലെ മൂപ്പന്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചെന്നാണ് പരാതി. മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച…