News

ഹോട്ടലുകളില്‍ ശുചിമുറി വേണം

https://youtu.be/5Go7dZQRetk ഒരാഴ്ചക്കകം എല്ലാ ഹോട്ടലുകളിലെയും ശുചിമുറികള് ഭിന്നശേഷിക്കാര്ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന തരത്തില്‍ സൗകര്യം ഏര്പ്പെടുത്തണമെന്ന് മേയര് അറിയിച്ചു. ഒരാഴ്ചക്കുള്ളില് എല്ലാ ഹോട്ടലുകളിലേയും കൂള്ബാറുകളുടേയും ശുചിത്വ നിലവാരം തൃപ്തികരമാക്കേണ്ടതാണ്. അല്ലെങ്കില്‍…

3 years ago

നോറോ വൈറസ് എന്താണ്?

https://youtu.be/83KYUCeinws എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്ത്ഥികള്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില് ചിലര്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.…

3 years ago

കണ്ണന് പാല്‍പ്പായസം തയ്യാറാക്കാന്‍ നാലുകാതന്‍ വാര്‍പ്പ

https://youtu.be/l927o9zJhfA വാര്‍പ്പിന് 88 ഇഞ്ച് വ്യാസവും രണ്ടേകാല്‍ ടണ്‍ ഭാരവുമുണ്ട്. തൃശ്ശൂര്‍ ചേറ്റുവസ്വദേശിയും പ്രവാസി വ്യവസായിയുമായ എന്‍.ബി. പ്രശാന്താണ് 30 ലക്ഷത്തോളം ചെലവുള്ള വാര്‍പ്പ് വഴിപാടായി സമര്‍പ്പിച്ചത്.…

3 years ago

ഇല്ലെന്ന് മേയര്‍.കുറ്റം വാര്‍ത്തയ്ക്ക്

https://youtu.be/UFum7I0qEP8 അയ്യന്തോള്‍ കളക്‌ട്രേറ്റിനു സമീപത്തെ സിവില്‍ ലൈന്‍ പാര്‍ക്കിലാണ് ഇങ്ങനെ സ്ഥലം കൗണസിലറെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. അതും അരണാട്ടുകര ഡിവിഷനില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കായി.…

3 years ago

വന്‍ദുരന്തമാകുമായിരുന്നു

https://youtu.be/MM9GTOQTyFA മൂവാറ്റുപുഴ പണ്ടപ്പള്ളിയില്‍ റോഡിന് സമീപത്തെ കനാലാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. മുവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന…

3 years ago

എല്ലാം പതിവിന്‍പടി തന്നെ

https://youtu.be/dCrHmuhyJkA എല്ലാം പതിവിന്‍പടി തന്നെ. ഗവര്‍ണ്ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തി. സംസ്ഥാനസര്‍ക്കാരിനെ വാഴ്ത്തി. കേന്ദ്രസര്‍ക്കാരിനെ പേരിനു കുറ്റപ്പെടുത്തി. തീര്‍ന്നു. വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും എത്തി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ്…

3 years ago

കൊമ്പന്റെ തലവരമാറ്റി

https://youtu.be/y7keuOdu4L8 ആനയ്ക്കായി പ്രത്യേകം പാപ്പാനേയും കുക്കിനെയും നിയമിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പി ടി സെവനെ കുങ്കിയാനയാക്കും. ക്ഷീണം മാറി ആന ഏകദേശം ശാന്തനായ ശേഷം ചട്ടം പഠിപ്പിക്കാനാണ്…

3 years ago

വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

https://youtu.be/E4xAGAiR3RY വല്ലൂര്‍ ആദിവാസി കോളനിയിലെ മൂപ്പന്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചെന്നാണ് പരാതി. മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച…

3 years ago

കൃഷ്ണനായി മഞ്ജുവാര്യര്‍

https://youtu.be/Pai3vSHlYHw കൃഷ്ണ-രാധാ പ്രണയത്തിന്റെ അനശ്വരതയും പവിത്രതയും അരങ്ങിലെത്തിച്ച് മഞ്ജു. സംസ്‌കൃത കുച്ചിപ്പുഡി നൃത്തനാടകമായ 'രാധേശ്യാം' സൂര്യമേളയിലെ കാണികളെ ആനന്ദനിസ്മയത്തിലാക്കി. രാധാ-കൃഷ്ണ പ്രണയത്തെപ്പറ്റി എഴുതിയിട്ടുളള ജയദേവ കവി, നാരായണ…

3 years ago

ചന്ദ്രനില്‍ ഇറങ്ങിയ ആല്‍ഡ്രിന്‍ 93ാം വയസില്‍ വിവാഹിതന്‍

https://youtu.be/-hihqTJJogo ലോസ് ആഞ്ചല്‍സില്‍ സംഘടിപ്പിച്ച ചെറിയ ചടങ്ങിലായിരുന്നു വിവാഹം. 93 ാം പിറന്നാള്‍ ദിനമായ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. 'ദീര്‍ഘകാല പ്രണയവും പങ്കാളിയുമായ ഡോ. അന്‍സ വി…

3 years ago