News Leader – ക്രൈസ്റ്റ് ന്യൂ ലൈഫ്’ സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചാര്‍ജിനിട്ടിരുന്ന മൊബൈലില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിനുള്ളില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.