ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നുവിന്റെ . ട്രെയ്‌ലര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുംപോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന, അതേസമയം കുടുംബ പശ്ചാത്തലത്തിലുള്ള ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



