Menu

Follow Us On

അവയവമാറ്റത്തിന് പ്രായം പ്രശ്‌നമല്ല

ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ നിലവില്‍ പ്രായപരിധി ഇല്ല. എന്നാല്‍ മരണപ്പെട്ട ദാതാക്കളില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ 65നു മുകളില്‍ പ്രായമായവര്‍ക്ക് മുന്‍പ് സാധിച്ചിരുന്നില്ല. രോഗികള്‍ക്ക് അവയവം സ്വീകരിക്കുന്നത് ഏതു സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. അയവം സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –