Menu

Follow Us On

ജീവിച്ചിരിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ മനുഷ്യന്‍

ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അഫ്ഷിന്‍ ഇസ്മായില്‍ ഗാദര്‍സാദ്. 2 അടി 1.68 ഇഞ്ച് മാത്രമാണ് ഈ 20 വയസുകാരന്റെ ഉയരം. ഇറാന്‍കാരനായ ഇസ്മായിലും മാതാവ് ഖാത്തൂനുമാണ് അഫ്ഷിന്റെ മാതാപിതാക്കള്‍. 70.21 സെന്റീമീറ്റര്‍ ഉയരമുള്ള കൊളംബിയക്കാരന്‍ എഡ്വേഡ് നിനോ ഹെര്‍ണാണ്ടസിന്റെ റെക്കോഡാണ് അഫ്ഷിന്‍ മറികടന്നത്. അഫ്ഷിന്‍ ജനിച്ചപ്പോള്‍ 700 ഗ്രാം മാത്രമായിരുന്നു ഭാരം. നിരവധി ജനിതക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –