Menu

Follow Us On

നാളെ മാമാങ്കം

കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലൂടെ മാമാങ്കക്കുതിരകള്‍ തട്ടകക്കാരുടെ ചുമലില്‍ കയറി ആവേശക്കളിനടത്തും. മച്ചാടിന്റെ ഗൃഹാതുരത്വം തുടിക്കുന്ന മച്ചാട് മാമാങ്കം നാളെ . മകരകൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ പൊയ്ക്കുതിരകള്‍ ആടിത്തിമര്‍ക്കും. നാളെ ഉച്ചയോടെ തട്ടകവാസികള്‍ ആര്‍പ്പുവിളികളുമായി കാവിലേക്ക് നീങ്ങും

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –