Menu

Follow Us On

മണിയോര്‍മ്മകളില്‍ ഏഴാണ്ട്

മാര്‍ച്ച് 6, 2016 അന്നാണ് ചാലക്കുടിക്കാര്‍ക്ക് ആ വലിയ നഷ്ടമുണ്ടായത്. ഏതുല്‍സവത്തിനും, പെരുന്നാളിനും ചാലക്കുടിക്കാര്‍ക്കൊപ്പം എന്നുമുണ്ടായിരുന്ന മണിച്ചേട്ടന്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് ഏഴാണ്ട് പൂര്‍ത്തിയാവുന്നു. ഒന്നുമില്ലായ്മയില്‍നിന്നും പൊരുതികയറി വന്ന മണിച്ചേട്ടന്‍ ഇന്നും അവരുടെ ഓര്‍മ്മകളിലൂടെ ജീവിക്കുകയാണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –