Menu

Follow Us On

രാജവെമ്പാലകള്‍ ഇണചേരും കാലം

പുഴയോരത്ത് മുട്ടയിടുന്നതും അടയിരിക്കുന്നതും സാധാരണമാണെന്ന് വനംഉദ്യോഗസ്ഥനായ ജോജു മുക്കാട്ടുകര ന്യൂസ് ലീഡറോടു പറഞ്ഞു. ഇനി രാജവെമ്പാലകള്‍ ഇണചേരും കാലംമാണ്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന രാജകേളികള്‍ ഏപ്രില്‍ അവസാനം വരെ നീളും. ഇതിനായും ഇവ കാടുകളില്‍ നിന്നും പുറത്തുകടക്കും. പൊതുവേ പെണ്‍പാമ്പുകള്‍ കുറവായതിനാല്‍ അങ്കം ജയിച്ചെത്തുന്ന രാജന് മാത്രമേ ഇണചേരലിന് അവസരം ലഭിക്കൂ

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –