Menu

Follow Us On

വ്യാജ സ്വര്‍ണപണയ കേസിലെ പ്രതി പിടിയില്‍

തൃശ്ശൂര്‍ തിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് പണം തട്ടാന്‍ ശ്രമം കേസിലെ പ്രതി പിടിയിലായി.കൊല്ലം കൊട്ടാരക്കര മുട്ടക്കാട്ടില്‍ തെക്കേതില്‍ വീട്ടില്‍ രാജേന്ദ്രന്‍ ഭാര്യ 50 വയസ്സുള്ള ആനി. ആണ് പിടിയിലായത് .വിയ്യൂര്‍ എസ്.എച്ച്.ഒ ബൈജു കെ.സി യും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –