Menu

Follow Us On

പച്ചപുതച്ച തേക്കിന്‍കാട്

കൊടുവേനലിലും നഗരമധ്യത്തിലെ പച്ചപ്പില്‍ ജനങ്ങള്‍ വിശ്രമിക്കുന്നതുകാണാം. മരച്ചുവടുകളില്‍ മനുഷ്യര്‍ മയങ്ങുന്നു. ഇളം കാറ്റേറ്റ് വിശ്രമിക്കുന്നവരും കച്ചവടക്കാരും. പ്രണയസല്ലാപത്തിനെത്തുന്നവരും കുറവല്ല. അറുപത്തഞ്ചേക്കര്‍ പരന്നുകിടക്കുന്ന ക്ഷേത്രമൈതാനം നിറയെ പച്ചത്തലപ്പുകള്‍ തലയാട്ടിനില്‍ക്കുകയാണ് കൊടുംവേനലിലും. നാടാകെ ചുട്ടുപൊള്ളുമ്പോള്‍, ഈ നഗരക്കാഴ്ച കുളുര്‍മ്മ പകരുകയാണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –