Menu

Follow Us On

എല്ലാം മാധ്യമസൃഷ്ടി

ജാഥയില്‍ പങ്കെടുക്കുന്നില്ല എന്ന പ്രശനം മാധ്യമ സൃഷ്ടിയെന്ന് ഇ.പി ജയരാജന്‍. തുറന്നു പറഞ്ഞു. മാധ്യമങ്ങള്‍ വല്ലാത്ത പുകമറ സൃഷ്ട്ടിക്കുന്നുവെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. ആ വീഡിയോ ഒന്നു കാണാം. ഏഷ്യാനെറ്റ് ഓഫീസിലെ പ്രധിഷേധത്തില്‍ എസ്എഫ്‌ഐ യുടെ ഭാഗത്തു വീഴ്ച്ചയുണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –