Menu

Follow Us On

മേയറുടെ തന്ത്രങ്ങള്‍

അജൻഡയിലുൾപ്പെടുത്തിയ ബിനി ടൂറിസ്റ്റ്‌ഹോം ഫയൽ കോടതി നിരീക്ഷകരെത്തുമെന്നറിയിച്ചതിനാലാണ് മേശപ്പുറത്തു വെക്കാതിരുന്നതെന്ന് മേയർ എം.കെ. വർഗീസ്. ബന്ധപ്പെട്ട സെക്ഷനിൽ അതു പരിശോധനക്കായി നൽകാൻ സൂക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം കമ്മീഷൻ വന്ന് ഫയൽ തിരിക്കിയിരുന്നു. കൗൺസിൽ യോഗം കഴിയുമ്പോഴേക്കും ഫയൽ എത്തിക്കാമെന്ന ധാരണയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എന്തെങ്കിലും പറഞ്ഞ് തടസമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും വിമർശിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –