Menu

Follow Us On

കെഎസ്ഇബിയുടെ വാഴവെട്ട്

#thrissur #onlinenews #newsleader #malayalamnews #kseb #vazha

Newsleader – വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ട്. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചില വാഴകള്‍ പൂര്‍ണമായും വെട്ടിക്കളഞ്ഞെന്ന് കര്‍ഷകന്‍ പറഞ്ഞു. നാല് ഏക്കറില്‍ വാഴ കൃഷി ചെയ്യുന്ന കര്‍ഷകനാണ് മനോജ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

Latest malayalam news : English summary

KSEB's banana cutting again. KSEB cut the banana of Manoj, a farmer of Pudukkad Pasha, Thrissur. The action was taken on the grounds that the electricity was under the wire. The farmer said that some bananas were completely cut. Manoj is a farmer who grows bananas on four acres. The incident happened yesterday afternoon.

Image 19
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –