ഫിസിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയുള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഏകദേശം 200 ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ഉദ്യോഗാര്‍ത്ഥികളെ ശ്രീനഗറിലെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസില്‍ നിന്ന് ഡിസംബര്‍ 24 ന് ഇന്ത്യന്‍ ആര്‍മിയുടെ വിവിധ റെജിമെന്റുകളുടെ 30 ഓളം പരിശീലന കേന്ദ്രങ്ങളിലേക്ക് അയച്ചു