Menu

Follow Us On

newsleaderchannel

ഭിന്നശേഷി ജനമുന്നേറ്റ യാത്ര കരുത്തായി

ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെക്കേ ഗോപുരനടയില്‍നിന്ന് തുടങ്ങിയ യാത്ര ഫുട്‌ബോള്‍ താരം ഐ.എം. വിജയനും ലയണ്‍സ് ക്ലബ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ജെയിംസ് വളപ്പിലയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഭിന്നശേഷിക്കാരുടേയും കാഴ്ചപരിമതരുടേയും ഉന്നമനത്തിനായി ലയണ്‍സ്‌ക്ലബുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ഇക്കാര്യത്തില്‍ ലയണ്‍സ് പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും ജെയിംസ് വളപ്പില ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍ സിഎംഐ, , ദര്‍ശന ക്ലബ് പ്രസിഡന്റ് ഷിബിന്‍ ഹാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –