ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം അതാത് സ്ഥലങ്ങളില്‍ പോത്തിനെ മുളിക്കുക എന്ന ചടങ്ങിന് ശേഷം പോത്തോട്ടോണ നാളില്‍ പോത്തിനെ കുളിപ്പിച്ച് കുറിയും മാലയും മണിയും ചാര്‍ത്തി ഇഷ്ട ഭക്ഷണം നല്‍കിയ ശേഷമാണ് ആഘോഷമായി ഓരോ ദേശങ്ങളില്‍ നിന്നും കര്‍ഷകര്‍ പോത്തുകളെ ക്ഷേത്രത്തിലേക്ക് കൊണ്ട് വരിക.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

