Menu

Follow Us On

മേലൂരില്‍ ഏഴേക്കര്‍ സ്ഥലത്ത് പച്ചക്കറിയുടെ 100 മേനിവിളവെടുപ്പ്.

ഓണവിപണിയിലേക്കാവശ്യമായ പയര്‍, വെണ്ട, പാവലം, ചീര, തക്കാളി, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്തത്. മേലൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –