Menu

Follow Us On

വരന്തരപ്പിള്ളി മേഖലയില്‍ വീശിയടിച്ച ചുഴലിയില്‍ വ്യാപകനാശം

മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു. ശാസ്താംമുളപ്പില്‍ വിലാസിനിയുടെ വീടിന്റെ മുകള്‍ഭാഗം ഭാഗികമായി തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു ചുഴലിയടിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –