ബസുകള്‍ എസ്എന്‍ പുരം വഴി തിരിച്ചുവിടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ആര്‍ടിഎ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത റൂട്ടാണിത്. ഇതിലൂടെ സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ക്കു ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.






