Menu

Follow Us On

Str 3

തൃശ്ശൂര്‍ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു.

310754858 124993640327878 4179097684310766775 N 2

ബീഹാര്‍ സ്വദേശി 26 വയസ്സുള്ള മുഹമ്മദ് മുംതാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ഞിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കരക്കടിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആണ് ബീഹാര്‍ സ്വദേശികളായ 2 പേരെ കടലില്‍ കാണാതായത്. ഒരാളുടെ മൃതേഹം ഇന്നലെ രാത്രി 10 മണിയോടെ കരക്കടിഞ്ഞിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –