Menu

Follow Us On

ജില്ലയില്‍ എട്ടു മാസത്തിനിടെ അറസ്റ്റിലായത് അമ്പതോളം ചെറുപ്പക്കാരാണ്. | News Leader

പെണ്‍കുട്ടികളും പ്‌ളസ് ടു പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും മാരകവിഷത്തിന് അടിമകളായി ശാരീരികപ്രശ്‌നങ്ങള്‍ നേരിടുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ ബാഗ്, വസ്ത്രങ്ങള്‍, കിടപ്പുമുറി തുടങ്ങിയവ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പരിശോധിക്കണമെന്നും ചുരുട്ടിയ നോട്ടുകള്‍, ഉപയോഗിക്കാത്ത എ.ടി.എം കാര്‍ഡ്, പ്ലാസ്റ്റിക് പൗച്ചുകള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ നിന്ന് കിട്ടിയാല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് പറയുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –