Menu

Follow Us On

സ്വകാര്യബസ്സുകളോട് കല്‍പ്പിച്ച് റോഡ് നിര്‍മ്മാണക്കമ്പനി. സമരമെന്ന് ബസ്സുടമകള്‍

ബസുകള്‍ എസ്എന്‍ പുരം വഴി തിരിച്ചുവിടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ആര്‍ടിഎ ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത റൂട്ടാണിത്. ഇതിലൂടെ സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ക്കു ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –