തന്റെ ഫേസ് ബുക്കില്‍ അവസാനമായി ഇന്നസെന്റിന്റെ അവസാന പോസ്റ്റ് ചെയ്തത് നാട്ടുകാരനായ ചിത്രകാരനെ പറ്റിയാണ്. സന്തോഷ് കൂനന്‍ ആന്റണി വരച്ച തന്റെ ചിത്രത്തിന്റെ വീഡിയോ അടക്കം മാര്‍ച്ച് 6 നായിരുന്നു അവസാന പോസ്റ്റ്.