Menu

Follow Us On

നീരജ് ചോപ്രയ്ക്ക് ലോക കിരീടം

Newsleader- ഇത്തവണ യോഗ്യതാ റൗണ്ടില്‍ 88.77 മീറ്റര്‍ എറിഞ്ഞാണ് ഫൈനലില്‍ കടന്നത്. 12 പേര്‍ അണിനിരന്ന ഫൈനലില്‍ ആദ്യ ഏറ് ഫൗളായി. ആദ്യ റൗണ്ടില്‍ നീരജിന്റെ ഏറു മാത്രമാണ് പിഴച്ചത്. അതിനാല്‍ രണ്ടാമത്തെ അവസരം കരുതലോടെയായിരുന്നു. മെഡല്‍ തേടുന്ന ബാക്കി 11 പേരുടെ ‘ത്രോ’കളും നിഷ്പ്രഭമാക്കിയാണ് ഇരുപത്തഞ്ചുകാരന്റെ ജാവലിന്‍ പറന്നത്. മൂന്നാമത്തേത് അല്‍പം കുറഞ്ഞ് 86. 32 മീറ്ററായി. നാലാമത്തേത് 84.64. അഞ്ചാമത്തേത് 87.73. അവസാനത്തേത് 83.98 മീറ്ററായി ചുരുങ്ങി.

Latest Malayalam News : English Summary

This time, he threw 88.77 meters in the qualifying round and entered the final. In the final with 12 players, the first eight fouled. In the first round, Neeraj made only eight mistakes. So the second chance was cautious. The 25-year-old’s javelin flew by making the ‘throws’ of the other 11 medal contenders ineffective. The third is slightly lower at 86.32 meters. 4th 84.64. 87.73 for the fifth. The latter was reduced to 83.98 meters.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –