വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നൂറുകണക്കിനു നിക്ഷേപകരാണ് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയത്. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ അനാര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മാസ നിക്ഷേപ പദ്ധതി യില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുകയും, ചിട്ടി നറുക്കെടുപ്പിന്റെ പേരില്‍ സിറ്റിംഗ് ഫീസ് വാങ്ങുകയും ചെയ്തത്തിനാണ് നടപടി.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
