Menu

Follow Us On

എന്‍സിസിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ സഹായം

എന്‍സിസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി റവന്യൂമന്ത്രി കെ രാജന്‍. പുതുതലമുറയെ വാര്‍ത്തെടുക്കുന്ന എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ലഹരി വിരുദ്ധ ബോധവല്‍ക്കരണം, സാമൂഹിക സുരക്ഷാ മിഷന്റെ വികെയര്‍ തുടങ്ങിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –