മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഉണ്ടാക്കുന്ന എല്‍ഇഡി സ്റ്റാറുകള്‍, മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും കിട്ടുന്ന ലാഭവിഹിതമുപയോഗിച്ച് ക്രിസ്മസിനോടനുബന്ധിച്ച ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം. 2016 മുതല്‍ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥികള്‍ ഈ പ്രവൃത്തി ചെയ്യുന്നു. സാമൂഹ്യബോധവും ശാസ്ത്ര പരിചയവും കുട്ടികളില്‍ വളര്‍ത്താനാവുന്നു എന്നതാണ് നേട്ടമെന്ന് എച്ച്ഒഡി ഡോ.ജോ കിഴക്കൂടന്‍ പറഞ്ഞു. കുട്ടികള്‍ സ്വമേധയാ മുന്നിട്ടിറങ്ങുന്ന വലിയ പോസിറ്റീവ് എനര്‍ജി നല്‍കുന്നുവെന്ന് സ്റ്റാഫ് കോഡിനേറ്റര്‍ ഡോ. ജില്‍മി പി. ജോയിയും പറയുന്നു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…