News Leader – മുനമ്പത്തും, അഴീക്കോട് നിന്നുമായി നൂറ് കണക്കിന് മത്സ്യബന്ധന ബോട്ടുകളാണ് അഴിമുഖം മുറിച്ചുകടന്ന് 52 ദിവസത്തിന് ശേഷം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ കടലില്‍ പോയത്. ട്രോളിംഗിന് ശേഷമുള്ള തുടക്കം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കി. ആദ്യദിനം തന്നെ തിരികെയെത്തിയത് നിറയെ കിളി മീനുമായിട്ടായിരുന്നു
Latest Malayalam News : English Summary
Kerala’s monsoon trawling ban, once considered a burden, now yields a good ocean catch.