Menu

Follow Us On

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍

#overdraft #keralastateincome #newsleader #treasury

News Leader – ശമ്പള, പെന്‍ഷന്‍ വിതരണത്തിന് പുറമേ ക്ഷേമ പെന്‍ഷന്റെ ഒരുമാസ കുടിശികയും ഇന്ന് മുതല്‍ വിതരണം ചെയ്യുകയാണിപ്പോള്‍. ഇതിന് 890 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. ഖജനാവ് കാലിയാകുമ്പോള്‍, റിസര്‍വ്വ് ബാങ്ക് താത്കാലിക ഫണ്ട് അനുവദിക്കാറുണ്ട്. പരമാവധി 1670കോടി രൂപ. ഇത് തിരിച്ചടയ്ക്കാനാവാതെ വരുമ്പോഴാണ് ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടിരുന്നത്. 14 ദിവസമാണ് ഓവര്‍ഡ്രാഫ്റ്റിന്റെ പരിധി

Latest Malayalam News : English Summary
As the financial crisis worsens, Kerala’s treasury slides into overdraft.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –