News Leader – ഒരേസമയം രണ്ട് സര്‍വകലാശാലയില്‍ പഠിച്ച എസ്.എഫ്.ഐ നേതാവ് രാഷ്ട്രീയ ശിപാര്‍ശയിലാണ് ബിരുദാനന്തര ബിരുദ കോഴ്സില്‍ കോളജില്‍ പ്രവേശനം നേടിയതെന്ന് വ്യക്തമായതോടെ വെട്ടിലായത് സി.പി.എം നേതൃത്വമാണ്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും മുന്‍ ഏരിയ സെക്രട്ടറിയുമായ നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ എം.കോമിന് പ്രവേശനം നേടിയ നടപടിയാണ് സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നത്.
Latest Malayalam News : English Summary
Nikhil Thomas certificate fraud