മധ്യകേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ദേവീ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് പാന. ആയിരം പൂജയ്ക്ക് അരപ്പാന എന്നാണ് പഴമൊഴി. 2004ലും 2011ലും മുമ്പ് പാറമേക്കാവില്‍ പാന അനുഷ്ഠാന ചടങ്ങായി നടത്തിയിരുന്നു. പാനവൃത്തത്തിലുള്ള ഭഗവതി സ്തുതികള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ അനുഷ്ഠാന കലയ്ക്ക് പാന എന്ന് പേര് വന്നത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന ചടങ്ങുകളാണ് പാന എന്ന പള്ളിപ്പാനയുടേയത്. പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ഭഗവതിലെ പാനപ്പന്തലിലേക്ക് എഴുന്നള്ളിച്ചിരുത്തുന്ന കൊട്ടിച്ചകംപൂകല്‍ എന്ന ചടങ്ങുമുതല്‍ പുലര്‍ച്ചെ നടക്കുന്ന ഗുരുതിവരെയാണ് ചടങ്ങുകള്‍.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 