Menu

Follow Us On

കേരളത്തില്‍ വന്ദേഭാരതിനു പ്രായോഗികതയില്ല

വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ കഴിയുമെങ്കിലും ഗുണമുണ്ടാകില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കേരളത്തിലുള്ള ട്രാക്കുകള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ അനുയോജ്യമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നത്. എന്നാല്‍ പരമാവധിയില്‍ നിന്ന് 10 കിലോമീറ്റര്‍ വേഗത കുറച്ചെ ഈ ട്രാക്കുകളിലൂടെ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയു. അപ്പോള്‍ 160 കിമി വേഗത്തില്‍ ഓടാന്‍ കഴിയുന്ന ട്രെയിനിനെ കേരളത്തില്‍ കൊണ്ട് വന്നിട്ട് ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –