News Leader – വ്യാജമാണെന്ന് കണ്ടെത്തി. നിഖിലിന്റെ വ്യാജ ബിരുദം സംബന്ധിച്ച വിവരാകാശ അപേക്ഷ മാസങ്ങള്‍ക്കു മുന്‍പ് കോളേജില്‍ ലഭിച്ചെങ്കിലും അധികൃതര്‍ മറച്ചുവച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മുന്‍ സിന്‍ഡിക്കേറ്റംഗത്തിന്റെ ശുപാര്‍ശയിലാണ് കോളേജ് യൂണിയന്‍ കൗണ്‍സിലര്‍ കൂടിയായായിരുന്ന നിഖിലിന് പ്രവേശനം നല്‍കിയതെന്ന് കോളേജ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു
Latest Malayalam News : English Summary
Nikhil presented a counterfeit certificate.