NewsLeader – കോവിഡ് അണുബാധയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിപ വൈറസ് ബാധിതരില്‍ നിപ്പയ്ക്ക് കോവിഡിനേക്കാള്‍ മരണനിരക്ക് കൂടുതല്‍ ാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍. നിപ വൈറസ് കേസുകളിലെ മരണനിരക്ക് 40 മുതല്‍ 70 ശതമാനം വരെയാണ്. അതേസമയം കൊവിഡിലെ മരണനിരക്ക് 2-3 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.