Menu

Follow Us On

വിദ്വേഷപ്രചാരണ പരാതിയില്‍ കേസ്

#rajeevchandrasekhar #hamas #newsleader #kalamasseryblast #keralapolice

Newsleader – കേരളത്തിലും നിരപരാധികളായ ജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും ജീവനെടുത്തത് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് കൊച്ചി പൊലീസ് കേസെടുത്തിട്ടുള്ളത്.മലപ്പുറത്തെ ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കളമശേരിയിലെ ഭീകരാക്രമണമാണെന്ന് പറഞ്ഞ് എം വി ഗോവിന്ദനെതിരെ കേസ് എടുക്കുന്നില്ലെന്നും അതിനെതിരേ സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരേയാണ് കേസ് ഇത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest malayalam news : English summary

He was of the opinion that the lives of innocent people and security forces were taken in Kerala too. After the Kalamassery blast, the Kochi police registered a case on the Facebook post of the Union Minister. The government says that they cannot file a case against those who called the Hamas terrorists in Malappuram and held a rally. Surendran said. A case was filed against MV Govindan saying it was a terrorist attack in Kalamasery

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –