നഗരം മുഴുവനായും ഒരു പാഠശാലയായാല്‍ നഗര വികാസത്തിനുള്ള പുത്തന്‍ സാദ്ധ്യതകള്‍ തുറക്കപ്പെടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മേയര്‍ എം.കെ.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെമിനാറുകളുടെ ഉദ്ഘാടനം മന്ത്രി അഡ്വ.കെ.രാജന് നിര്‍വഹിച്ചു. പ്രോഗ്രാം പ്രഖ്യാപനവും’റിയല്പ്ലേ സിറ്റി ചലഞ്ച്’ പ്രഖ്യാപനവും മന്ത്രി ഡോ.ആര്.ബിന്ദു നിര്‍വഹിച്ചു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 