Menu

Follow Us On

മാധ്യമങ്ങളെ കൊട്ടി സിപിഐ

മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വിഭാഗീയതയെ മറികടന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് സി.പി.ഐ ദേശീയ കൗണ്‍സിലംഗം സി.എന്‍.ജയദേവന്‍. പതാക ജാഥയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെ ഗ്രൂപ്പുകളാക്കി തിരിച്ച്, വ്യക്തികളെ ഗ്രൂപ്പിലുള്‍പ്പെടുത്തി പരസ്പരമുള്ള പോര് മുറുക്കാനായി മാധ്യമങ്ങൾ എല്ലാവിധത്തിലുള്ള കുപ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –