ഏറ്റവും സംതൃപ്തി നല്കുന്ന കാര്യം ഒരു സുപ്രധാന ഘട്ടത്തിലെത്തിയ ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്സ് അവസാനിക്കുന്നതാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച സോണിയ അഭിനന്ദനം അറിയിക്കുകയും ചെയ്തു.