Newsleader – ാജ്യസഭാ സീറ്റും പാര്‍ട്ടി പദവിയുമുള്‍പ്പടെ പത്മജയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. പത്മജയ്ക്ക് ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു അറിവും ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിലെ ശക്തിദുര്‍ഗങ്ങളായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും മക്കള്‍ ബിജെപിയില്‍ ചേരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Latest malayalam news : English summary
It is reported that Padmaja may be given an Ajya Sabha seat and party status. Padmaja has been assured in this regard. A leader in Kerala who is very close to the national leadership pulled the strings for this. But it is reported that the BJP state leadership did not have any knowledge about this. At one time, the powerhouses of the Congress in Kerala, K. Karunakaran and A.K. Antony's children joining BJP is political
